ലണ്ടന്‍: കവര്‍ച്ച നടത്തുന്നതിനിടയില്‍ ശവങ്ങളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവ് പിടിയിലായി. ശവങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിത്തില്‍ കവര്‍ച്ച നടത്തുന്നതിനിടയിലാണ് ഇയാള്‍ മൃതദേഹങ്ങളെ ലൈം മൂന്ന് മൃതദേഹങ്ങളുമായാണ് 23കാരനായ കാസിം കുറാം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഒന്‍പതോളം ശവപ്പെട്ടികള്‍ ഇയാള്‍ തകര്‍ക്കുകയും ചെയ്തു.ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായപ്പോള്‍ ഇയാള്‍ മാരകമായ ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.
മനുഷ്യത്വ രഹിതമായ കുറ്റകൃത്യമാണ് ഇയാള്‍ ചെയ്തതെന്ന് ബിര്‍മിംഗ്ഹാം കോടതിയിലെ ജഡ്ജി പറഞ്ഞു. ഒന്‍പത് മൃതദേഹങ്ങളോടും ഇയാള്‍ എന്താണ് ചെയ്തതെന്നും എന്തിനാണ് ഈ ക്രൂരത ചെയ്തതെന്നും അയാള്‍ക്ക് മാത്രമേ അറിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രതിക്ക് ആറ് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്.