തെന്മല പരപ്പാർ അണക്കെട്ട് തുറന്നു

180

കൊല്ലം : കനത്തമഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതമാണ് തുറന്നത്. കല്ലടയാറിന്റെ തീർത്ത താമസിക്കുന്ന ജനങ്ങൾക്ക് അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

NO COMMENTS