തിരുവനന്തപുരം: ഞായറാഴ്ചകളില്‍ ഇനി സന്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. പുതിയ ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. പക്ഷേ കണ്ടെയ്ന്മെന്റ് സോണുകളില്‍ എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതു പോലെ തന്നെ തുടരും.
പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നും മറ്റും മടങ്ങി വരുന്നവര്‍ക്ക് ഞായറാഴ്ച ത്തെ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെ തുടര്ന്നാ ണിത്. എന്നാല്‍ കണ്ടയിന്മെന്റ് സോണുകളിലേയും റെഡ്സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം.