തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് 50 സീറ്റ് നേടി ഭരണം ഉറപ്പിച്ചു. എന്‍.ഡി.എ. 32 സീറ്റിലും യു.ഡി.എഫ്. എട്ടു സീറ്റിലും വിജയിച്ചു.

38

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 49 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 29 വാര്‍ഡുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളും എട്ടു വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളും അഞ്ചിടത്ത് സ്വതന്ത്രരും വിജയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ 73 ഗ്രാമ പഞ്ചായത്തുകളില്‍ 34 എണ്ണത്തില്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം. എട്ടിടത്ത് യു.ഡി.എഫിനും ഒരു പഞ്ചായത്തില്‍ എന്‍.ഡി.എയ്ക്കും ഭൂരിപക്ഷം.

ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫിനും ഒരു ബ്ലോക്കില്‍ യു.ഡി.എഫിനും ഭൂരിപക്ഷം.

നാലു ബ്ലോക്ക് പഞ്ചായത്തുകളില്‍ 2 ഇടത്ത് എല്‍.ഡി.എഫിനു ഭൂരിപക്ഷം.

NO COMMENTS