തിരുവനന്തപുരം നാരുവാമൂട് ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു

53

തിരുവനന്തപുരം : ഡിവൈഎഫ്‌ഐ നേതാവും നരുവാമൂട് യൂണിറ്റ് സെക്രട്ടറിയുമായ അജീഷിനാണ് വെട്ടേറ്റത്.മഹാലിംഗ ഘോഷ യാത്രയുടെ മറവിലായിരുന്നു ആക്രമണം.ആര്‍ എസ്‌ എസ് പ്രവര്‍ത്തകരാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപി ച്ചു.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവര്‍ തമ്മില്‍ ചില വാക്കേറ്റമുണ്ടായിരുന്നു. അതിനു ശേഷം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക യാണ്. അജീഷിന്റെ മൊഴിയെടുത്ത ശേഷം മാത്രമാണ് കേസ് റജിസ്റ്റര്‍ ചെയ്യുക.

NO COMMENTS

LEAVE A REPLY