തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍സിപി യോഗത്തില്‍ ആവശ്യം

163

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍സിപി യോഗത്തില്‍ ആവശ്യം. എട്ട് ജില്ലാ പ്രസിഡന്റുമാരാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് മറ്റ് നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ ഉന്നയിച്ചത്. ചാണ്ടിയുടെ നിയമലംഘനം പാര്‍ട്ടിയും , ഒപ്പം സര്‍ക്കാരും അന്വേഷിക്കണമെന്നും യോഗത്തില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

NO COMMENTS