മാത്തൂര്‍ ദേവസ്വം ഭൂമി കൈയ്യേറിയ കേസില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

203

തിരുവനന്തപുരം : മാത്തൂര്‍ ദേവസ്വം ഭൂമി കൈയ്യേറിയ കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്. അന്വേഷിച്ച്‌ നടപടി എടുക്കാന്‍ റവന്യൂ മന്ത്രി ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ലാന്റ് ബോര്‍ഡ് സെക്രട്ടറി സി എ ലതക്കാണ് അന്വേഷണത്തിന്റെ ചുമതല. ദേവസ്വത്തിന്റെ 34 ഏക്കര്‍ മന്ത്രി അനധികൃതമായി കൈവശം വെച്ചെന്ന് ദേവസ്വം പ്രതിനിധികള്‍ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

NO COMMENTS