തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ യഥോചിതം നടപടിയെടുക്കട്ടേയെന്ന് വി.എസ് അച്യുതാനന്ദന്. മാര്‍ത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്ന മന്ത്രി തോമസ് ചാണ്ടിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെയാണ് വി.എസ് തുറന്നടിച്ചത്.