NEWSKERALA തോമസ് ചാണ്ടിയുടെ കയ്യേറ്റം ; കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമ സാധുതയുണ്ടെന്ന് എജിയുടെ നിയമോപദേശം 11th November 2017 193 Share on Facebook Tweet on Twitter കൊച്ചി: തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമ സാധുതയുണ്ടെന്ന് എജിയുടെ നിയമോപദേശം. കയ്യേറ്റം സംബന്ധിച്ച കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ല, തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും എജി ചൂണ്ടിക്കാട്ടുന്നു.