രാജി വയ്ക്കാമെന്ന് തോമസ് ചാണ്ടി

245

തിരുവനന്തപുരം : ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറിനില്‍ക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്.

NO COMMENTS