മെത്രാന്‍ കായല്‍ കയ്യേറ്റം ; ജില്ലാ കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

372

കൊച്ചി : മെത്രാന്‍ കായല്‍ കയ്യേറ്റ കേസില്‍ ജില്ലാ കളക്ടര്‍ക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍. റവന്യൂ രേഖകള്‍ നല്‍കാത്തതിനെതിരെയാണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ, ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

NO COMMENTS