തോമസ് ചാണ്ടിയുടെ കുട്ടനാട് മണ്ഡലം തിരിച്ചെടുക്കുമെന്ന് സിപിഎം

211

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ തള്ളി സി.പി.എം. തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട് പാര്‍ട്ടി ഏറ്റെടുക്കുമെന്നും പാര്‍ട്ടിക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണ് കുട്ടനാടെന്നും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. തോമസ് ചാണ്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയത് മണ്ടത്തരമായെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി.

NO COMMENTS