NEWSKERALA തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്മാറി 19th January 2018 236 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : കായല്‍ കൈയ്യേറ്റ കേസില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീകോടതിയിലെ മൂന്നാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കുര്യന്‍ ജോസഫാണ് പിന്മാറിയത്.