തിരുവന്തപുരം : എസ്‌എഫ്‌ഐ സഖാക്കളുടെ ചോര വീണ് കരുവാളിച്ച ചരിത്രമാണ് കെഎസ്‌യുവിന് പറയാനുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സഖാവ് ഭുവനേശ്വരന്‍ പന്തളം എന്‍എസ്‌എസ് കോളജില്‍ കെഎസ് യുക്കാരുടെ കൈകളാല്‍ കൊല്ലപ്പെടുന്നതെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/thomasisaaq/posts/2217433614939434