സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് തോമസ് ഐസക്

242

കോട്ടയം: സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമമന്ത്രി തോമസ് ഐസക്. അതിനാല്‍, സംസ്ഥാനത്ത് ചെലവുകള്‍ ക്രമീകരിക്കുമെന്നും, കിഫ്ബിയില്‍ പുതിയ പദ്ധതി ഉണ്ടാകില്ലെന്നും, പ്രഖ്യാപിച്ച പദ്ധതികള്‍ വൈകുമെന്നും ധനമന്ത്രി അറിയിച്ചു. ജി.എസ്.ടിയില്‍ പ്രതീക്ഷിച്ച വരുമാനം കിട്ടാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും, ധനമന്ത്രി രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ്സ് ആവശ്യത്തില്‍ കഴമ്ബില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

NO COMMENTS