NEWS സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക് മാറ്റും : തോമസ് ഐസക്ക് 2nd December 2016 167 Share on Facebook Tweet on Twitter ന്യൂഡല്‍ഹി• പൊതുമേഖല ബാങ്കുകളിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മാറ്റുന്നത് ആലോചനയിലാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്കാണു മാറ്റുന്നത്. സഹകരണമേഖല ശക്തിപ്പെടുത്താനാണു ശ്രമമെന്ന് ഐസക്ക് പറഞ്ഞു