എസ്ബിഐ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി : തോമസ് ഐസക്

152

തിരുവനന്തപുരം: സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള എസ്ബിഐ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ജനങ്ങളെ ബാങ്ക് ഇടപാടുകളില്‍ നിന്ന് എങ്ങനെ അകറ്റാമെന്ന ആലോചനയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY