ഇന്ധനനികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

238

തിരുവനന്തപുരം: ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. വര്‍ദ്ധിപ്പിച്ച നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ നികുതി കുറയ്ക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. നയപരമായ തീരുമാനം കേന്ദ്രം ആദ്യമെടുക്കട്ടെയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

NO COMMENTS