തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെ തുടര്‍ന്നുള്ള അധിക നികുതി വരുമാനം കേരളാ സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇക്കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കേന്ദ്രനയത്തിനെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന സമരങ്ങള്‍ക്ക് ഈ നിലപാട് ശക്തി പകരുമെന്നും ഐസക്ക് വ്യക്തമാക്കി.