കൊല്ലം : പുനലൂർ കല്ലടയാറ്റി ലാണ് മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങ ളാണ് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണ് മരിച്ചതെന്ന സംശയത്തിലാണ് പൊലീസ്. മുക്കടവ് റബ്ബര്‍ പാര്‍ക്കിന് സമീപമാണ് ഇവരെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണ്.