പരിശുദ്ധിയുടെ പാരമ്പര്യവുമായി തൃശൂർ ഫാഷൻ ജുവല്ലറി

994

തിരുവനന്തപുരം : പതിനാറു വർഷത്തെ പാരമ്പര്യവുമായി കാഞ്ഞിരംകുളം തൃശൂർ ഫാഷൻ ജ്വല്ലറിയുടെ നവീകരിച്ച ഷോറൂം ഉദ്‌ഘാടനം മെയ് 24 വ്യാഴാഴ്ച രാവിലെ 10 നു ഷോറൂം ഉടമ ശ്രീ പദ്മകുമാറിന്റെ മാതാവ് ശ്രീമതി സരസ്വതി അമ്മ ഭദ്ര ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു. അതിനൂതനവും മികവുറ്റതും പരമ്പരാഗത ഡിസൈനുകളുമായി പതിനാറു വർഷം പൂർത്തിയായ ഈ ധന്യ വേളയിൽ ഉദ്‌ഘാടന ദിവസം ഒരു പവനിൽ കൂടുതൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു പട്ടുസാരി സൗജന്യം. ഉദ്ഘാടന ദിവസം മുതൽ മെയ് 31നു മിടയിൽ സ്വർണം വാങ്ങുന്നവർക്ക് സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്കു.
ഒന്നാം സമ്മാനം – എൽ ഇ ഡി . ടി.വി
രണ്ടാം സമ്മാനം – മിക്സർ ഗ്രൈന്റർ 
മൂന്നാം സമ്മാനം – ഫാൻ
പ്രോത്സാഹന സമ്മാനങ്ങൾ 10 പേർക്ക്
മറ്റു എല്ലാ പാർച്ചയ്‌സിനും കൈ നിറയെ സമ്മാനങ്ങൾ

തൃശൂർ ഫാഷൻ ജ്വല്ലറിയെ മറ്റ് ജ്വല്ലറികളിൽ നിന്നും വ്യത്യസ്തമാക്കുന്ന 
ഘടകങ്ങൾ. കേന്ദ്ര ഗോവെർന്മെന്റ് അംഗീകൃത 916 ബിസ്ഹാൾമാർക്‌ 
സ്വർണാഭരണങ്ങൾ. വിവാഹ പാർട്ടികൾക്കു അഡ്വാൻസ് ബുക്കിംഗ് 
സൗകര്യം ഹോൾസെയിൽ ആനുകൂല്യം. അഭിരുചിക്കു ഇണങ്ങുന്ന ലൈറ്റ് വെയിറ്റ് 
ആഭരണങ്ങൾ. സിംഗപ്പൂർ, കൽക്കട്ട,രാജസ്ഥാൻ, ബോംബെ, 
കോയമ്പത്തൂർ, നെല്ലൂർ, കേരള ഡിസൈനുകൾ,
എന്നിവയുടെ 
വിപുലമായ ശേഖരം. സെർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളും, 92.5 വെള്ളി 
ആഭരണങ്ങളും ഇവിടെ ലഭ്യമാണ്. ഞങ്ങളുടെ സ്ഥാപനത്തിന് ആജീവനാന്ത ഗ്യാരന്റിയും മെയ്ന്റനൻസും. നിങ്ങളുടെ കൈവശമുള്ള പഴയ 22 
കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ 916 
സ്വർണാഭരണമാക്കി മാറ്റി വാങ്ങാം.

NO COMMENTS