തൃശൂര്‍പൂരം വെടിക്കെട്ടിനു നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തി

207

തൃശൂര്‍• തൃശൂര്‍പൂരം വെടിക്കെട്ടിനു നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഈ വര്‍ഷം വെടിക്കെട്ടിനു പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചെന്നാണു കണ്ടെത്തല്‍. എക്സ്പ്ലോസീവ് വിഭാഗത്തിന്റെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേത്തുടര്‍ന്നു 2016ലെ വെടിക്കെട്ട് കരാറുകാരുടെ ൈലസന്‍സ് സസ്പെന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY