തൃശൂര്‍ പൂരം – ആണുങ്ങളുടെ മാത്രം ഉത്സവം – നടി റിമ കല്ലിങ്ങല്‍.

161

കൊച്ചി: വിദേശത്ത് വലിയ ആഘോഷങ്ങള്‍ നടക്കുമ്പോൾ ആണുങ്ങളും പെണ്ണുങ്ങളും വരും. അതുപോലെ നമുക്കിവിടെയും തുടങ്ങാം. പക്ഷേ തിരക്കാണ് പ്രശ്നമെന്നും റിമ പറയുന്നു. എങ്കിലും ക്ഷേത്രങ്ങളിലും പൊതു സ്ഥലങ്ങളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും ചേരുമ്പോഴാണ് രസം.അപ്പോള്‍ മാത്രമാണ് ഒരുമയുണ്ടാകുക.

ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം, ആഘോഷത്തില്‍ എല്ലാവരും ഒന്നിക്കുക എന്നത് ഇവിടെ നടക്കുന്നില്ല. ആണുങ്ങള്‍ മാത്രമാണ് വരുന്നതെന്നും റിമ പറഞ്ഞു.ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ പൂരത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞത്.

NO COMMENTS