ഇടിമിന്നലേറ്റ് തകർന്ന താഴികക്കുടം സന്ദർശിച്ചു

361

തിരുവനന്തപുരം : ഇക്കഴിഞ്ഞ ഏപ്രിൽ 28 നായിരുന്നു സംഭവം .ശക്തമായ ഇടിമിന്നലിൽ വള്ളക്കടവ് യതീംഖാനയുടെ താഴികക്കുടം തകർന്നിരുന്നു. ആളപായമുണ്ടായില്ല .തുടർന്ന് മേയർ കെ.ശ്രീകുമാർ,കെ ടി ഡി സി ചെയർമാൻ എം.വിജയകുമാർ,സിഫിൽ ചെയർമാൻ ആന്റണി രാജു വള്ളക്കടവ് ബ്രാഞ്ച് സെക്രട്ടറി സനോഫർ എന്നിവർ സന്ദർശനം നടത്തി

NO COMMENTS