പ്ര​മു​ഖ നാ​ട​ക​കൃ​ത്തും നാ​ട​ക സം​വി​ധാ​യ​ക​നും ചി​ത്ര​കാ​ര​നു​മാ​യ തു​പ്പേ​ട്ട​ന്‍ (90) അ​ന്ത​രി​ച്ചു. .

163

തൃ​ശൂ​ര്‍: പ്ര​മു​ഖ നാ​ട​ക​കൃ​ത്തും നാ​ട​ക സം​വി​ധാ​യ​ക​നും ചി​ത്ര​കാ​ര​നു​മാ​യ തു​പ്പേ​ട്ട​ന്‍ എ​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍ ന​മ്ബൂ​തി​രി (90) അ​ന്ത​രി​ച്ചു. . അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വ​ന്ന​ന്ത്യേ കാ​ണാം എ​ന്ന ന​ട​ക​ത്തി​ന് 2003-ല്‍ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ത​ന​തു​ലാ​വ​ണം, വ​ന്ന​ന്ത്യേ കാ​ണാം, മോ​ഹ​ന​സു​ന്ദ​ര​പാ​ലം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നാ​ട​ക​ങ്ങ​ള്‍.

NO COMMENTS