പുലിയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

192

ജമ്മു• റാസി ജില്ലയില്‍ ബാഡര്‍ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ആസിയ ബിവി (55) പുലര്‍ച്ചെ വീടിനു പുറത്തു നില്‍ക്കുമ്ബോഴാണ് പുലി ആക്രമിച്ചത്. സംഭവ സ്ഥലത്തു തന്നെ സ്ത്രീ മരിച്ചു. പുലിയെ ഗ്രാമീണര്‍ ഓടിച്ചുവിട്ടു.

NO COMMENTS

LEAVE A REPLY