NEWS എന്‍എച്ചില്‍ വെള്ളിയാഴ്ച മുതല്‍ ടോള്‍ 30th November 2016 293 Share on Facebook Tweet on Twitter ന്യൂഡല്‍ഹി • ദേശീയപാതകളില്‍ (എന്‍എച്ച്) ടോള്‍ പിരിവ് നാളെ അര്‍ധരാത്രി പുനരാരംഭിക്കുമെന്നു കേന്ദ്ര ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തിലാണു പിരിവ് നിര്‍ത്തിവച്ചിരുന്നത്.