ന്യൂഡല്‍ഹി : ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് പണം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. മോചനത്തിന് ശേഷം ടോം ഉഴുന്നാലില്‍ ഇന്ത്യന്‍ ഗവണ്മെന്റുമായി ബന്ധപ്പെട്ടിട്ടില്ലെന്നും, നാട്ടിലേക്ക് മടങ്ങുന്ന കാര്യം അദ്ദേഹം തീരുമാനിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞു.