ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി

158

വത്തിക്കാന്‍ സിറ്റി : ഫാദര്‍ ടോം ഉഴുന്നാലില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകിട്ട് ആറിനായിരുന്നു മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയെന്ന് സലേഷ്യന്‍ ന്യൂസ് ഏജന്‍സി പത്രക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ വത്തിക്കാനിലുള്ള ഫാദര്‍ കൂടുതല്‍ ചികിത്സയ്ക്കായി കുറച്ച്‌ ദിവസം ഇവിടെ തങ്ങും. അതിന് ശേഷം നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം.

NO COMMENTS