വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

92

കണ്ണൂർ : കനത്ത മഴയെ തുടർന്ന് കണ്ണൂർ കാസർകോഡ് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 15 തിങ്കള്‍) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കാസർകോഡ് ജില്ലയിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിലും മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാ
വികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടർ കൂട്ടിച്ചേർത്തു. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷ കള്‍, സർവകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

NO COMMENTS

LEAVE A REPLY