കാസറഗോഡ് : കാഞ്ഞങ്ങാട് സെക്ഷനിലെ ടി.ബി.-ശവപ്പറമ്പ -കൊട്രച്ചാല്‍ റോഡിലെ ഒഴിഞ്ഞ വളപ്പ് മുതല്‍ കൊട്രച്ചാല്‍ വരെ അഭിവൃദ്ധിപ്പെടുത്തുന്നതിനാല്‍ ഇന്ന് മുതല്‍ മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഭാഗത്ത് കൂടിയുളള ഗതാഗതം നിരോധിച്ചു.
ഈ ഭാഗത്ത് കൂടി പോകുന്ന വാഹനങ്ങള്‍ ഒഴിഞ്ഞവളപ്പ് പോസ്റ്റ് ഓഫീസ് റോഡ് വഴി തുളിശ്ശേരി-അഴിത്തല റോഡില്‍ പ്രവേശിച്ച് തൈക്കടപ്പുറം റോഡ് വഴി നീലേശ്വരത്തേക്ക് പേകണം.