NEWSINDIA ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി ; ആളപായമില്ല 13th January 2018 276 Share on Facebook Tweet on Twitter ലക്നോ: ഉത്തര്‍പ്രദേശ് ഷാംലിയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ഷാംലിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്യമായ പരിക്കുകളില്ലാതെ എല്ലാവരും രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം.