NEWSKERALA ട്രാക്കില്‍ വിള്ളല്‍; എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു 15th January 2018 245 Share on Facebook Tweet on Twitter കൊച്ചി: ആലുവ പുളിഞ്ചോടിന് സമീപം റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു.