NEWSINDIA ചത്തീസ്ഗഢില്‍ ചരക്ക് തീവണ്ടി പാളം തെറ്റി 24th June 2018 203 Share on Facebook Tweet on Twitter റായ്പൂര്‍: ചത്തീസ്ഗഢിലെ ദണ്ഡെവാഡയില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. എന്‍ജിനും എട്ട് ബോഗികളുമാണ് പാളം തെറ്റിയത്. സംഭവത്തിന് പിന്നാല്‍ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നു.