കനത്ത മഴ ; അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

171

തിരുവനന്തപുരം : കനത്ത മഴമൂലം അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍ കൊച്ചവേളി, കൊലലം പുനലൂര്‍, കൊല്ലം ചെങ്കോട്ട, ഉടമണ്‍ പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. എന്നാല്‍ ഐലന്റ് എക്‌സ്പ്രസ്, ജയന്തി ജനത, ഏറനാട് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വൈകുമെന്നും അധികൃതര്‍ പറഞ്ഞു.

NO COMMENTS