NEWSKERALA കളമശ്ശേരിയില്‍ പാലക്കാട്- എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി 25th October 2018 175 Share on Facebook Tweet on Twitter കൊച്ചി : പാലക്കാട്- എറണാകുളം മെമു പാളം തെറ്റി. കളമശ്ശേരിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. തെറ്റായ സിഗ്‌നല്‍ കാരണമാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.