കുറ്റിപ്പുറം : എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ത്യശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. ഇതേത്തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ റെയില്‍ ഗാതഗതം തടസപ്പെട്ടു. കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയില്‍ ഒന്നാം നമ്പര്‍ പാളത്തിലാണ് ട്രെയിന്‍ കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.