NEWS ട്രെയിനിടിച്ച് മൂന്ന് മരണം 15th October 2016 168 Share on Facebook Tweet on Twitter കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ട്രെയിനിടിച്ച് മൂന്ന് മരണം . സച്ചിദാനന്ദന്‍(50) സുജ(45) ജ്യോതിലക്ഷ്മി (13) എന്നിവരാണ് മരിച്ചത് . റെയില്‍വെ സ്റ്റേഷന് സമീപം ഹൗറ എക്സ്പ്രസ് ഇടിച്ചാണ് മരണം . ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.