കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ പാളം തെറ്റിയെന്ന വാര്‍ത്ത ശരിയല്ലെന്ന് റെയില്‍വേ ; സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള മോക്ക് ഡ്രില്‍ മാത്രമായിരുന്നു

184

കുറ്റിപ്പുറം: കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ പാളം തെറ്റിയെന്ന വാര്‍ത്ത ശരിയല്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
സുരക്ഷാ പരിശോധനയുടെ ഭാഗമായുള്ള മോക്ക് ഡ്രില്‍ മാത്രമായിരുന്നു ഇതെന്നും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.കുറ്റിപ്പുറത്തിനും പള്ളിപ്പുറം സ്റ്റേഷനും ഇടയില്‍ കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ പാളം തെറ്റിയെന്ന വാര്‍ത്ത വന്നത് പരിഭ്രാന്തി പരിത്തിയിരുന്നു. രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY