NEWS ബുധനാഴ്ചത്തെ മാവേലി, കാരയ്ക്കല്‍ ട്രെയിനുകള്‍ റദ്ദാക്കി 13th December 2016 222 Share on Facebook Tweet on Twitter തിരുവനന്തപുരം: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബുധനാഴ്ചത്തെ തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്(16604) റദ്ദാക്കി. ബുധനാഴ്ചത്തെ എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസും റദ്ദാക്കി.