കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി

279

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. മെറ്റല്‍ കൊണ്ടുപോകുന്ന റെയില്‍വേയുടെ മെറ്റീരിയല്‍ സ്പെഷല്‍ ബാസ്കലാണ് പാളം തെറ്റിയത്. പെരിനാട് സ്റ്റേഷനില്‍ മെറ്റല്‍ ഇറക്കിയ ശേഷം മടങ്ങിവരുന്ന വഴിയാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് വേഗത കുറച്ചാണ് ട്രെയിന്‍ കടന്നുപോകുന്നത്.

NO COMMENTS