തിരുവനന്തപുരം: കൊച്ചുവേളി – ഡെറാഡൂണ്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് ഏഴിനു ഡെറാഡൂണിലേയ്ക്കും അവിടെ നിന്ന് 10നു തിരിച്ചുമുള്ള ട്രെയിനാണ് റദ്ദാക്കിയത്. വടക്കന്‍ റെയില്‍വെയിലെ ഡല്‍ഹി – മീററ്റ് സിറ്റി – സഹാരണ്‍പൂര്‍ സെക്ടറിലെ പാത ഇരട്ടിപ്പിക്കല്‍ മൂലമാണിത്.