NEWS ജമ്മു-ന്യൂഡല്‍ഹി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 14th September 2017 196 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : ജമ്മു-ന്യൂഡല്‍ഹി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ല. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാവിലെ ആറിനാണ് സംഭവമുണ്ടായത്. ട്രെയിനിന്‍റെ അവസാനത്തെ ബോഗിയാണ് പാളം തെറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.