മന്ധ്വാതി എക്സ്പ്രസിന്‍റെ ആറ് ബോഗികള്‍ പാളം തെറ്റി

198

ന്യൂഡെല്‍ഹി : ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി തീവണ്ടി പാളം തെറ്റി. മന്ധ്വാതി എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. ആര്‍ക്കും ആളപായമില്ല. ഡെല്‍യില്‍ നിന്നും പുറപ്പെട്ട തീവണ്ടിയുടെ അവസാനത്തെ ആറ് ബോഗികളാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആര്‍ക്കും അപകടം ഒന്നും ഉണ്ടായിട്ടില്ല. പാളം തെറ്റിയ ബോഗികള്‍ പുനസ്ഥാപിച്ച ശേഷം പുലര്‍ച്ചയോടെ തീവണ്ടി പുറപ്പെട്ടു. അപകട കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ലെന്ന് റെയില്‍വെ അധികൃതര്‍ പ്രതികരിച്ചു.

NO COMMENTS