കാസറഗോഡ് : സൈബര്‍ സെക്യൂരിറ്റി ടെക്നോളജിയില്‍ കെല്‍ട്രോണ്‍, പരിശീലനം നല്കുന്നു. ആറ് മാസം ദൈര് ഘ്യമുള്ള സര്ട്ടി ഫിക്കറ്റ് കോഴ്സില്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്, ഓപ്പറേറ്റിങ് സിസ്റ്റം സെക്യൂരിറ്റി, ഇന്‍സിഡന്റ് മാനേജ്മെന്റ്, സെക്യൂരിറ്റി ഓപ്പറേഷന്‍സ് തുടങ്ങി സൈബര്‍ സെക്യൂരിറ്റിയുടെ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്. ബി ഇ, ബിടെക്ക്, ബിസിഎ, എംസിഎ, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററുമായി ബന്ധപ്പെടുക.ഫോണ്‍ : 9446885281