തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക് ഡൗണ്‍. സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന നാളെ ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
നാളത്തെ സമ്ബൂര്‍ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ വാരാന്ത്യ ലോക് ഡൗണ്‍ ഇല്ലായിരുന്നു.