തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പൊലീസ്

193

കൊച്ചി : തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പൊലീസ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തൃശൂര്‍ സ്വദേശി ഡോ. ശ്വേത നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. യോഗ കേന്ദ്രത്തില്‍ 40ലധികം പെണ്‍കുട്ടികളുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

NO COMMENTS