പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ചനിലയില്‍

226

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോവളം വെള്ളാര്‍ സ്വദേശി ചന്ദ്രനെ (50) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പീഡനക്കേസില്‍ കഴിഞ്ഞദിവസം ഇയാള്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു

NO COMMENTS

LEAVE A REPLY