ഇസ്താംബുള്‍: ഇസ്താംബുള്‍ ബസക്സെഹിറിനെ 2-1ന് തോല്‍പ്പിച്ചാണ് ഗലറ്റസരെ കിരീടം ഉറപ്പിച്ചത്. ഫെഗോളി(47), ഒന്യേകുരു(64) എന്നിവര്‍ ഗലറ്റസെരയ്ക്കായി ഗോളുകള്‍ നേടി. റിയാദ് ബജിക്(17) ബസക്സെഹിറിന്റെ ആശ്വാസ ഗോള്‍ നേടി. ലീഗില്‍ ഒരു റൗണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റാണ് ഗലറ്റസെരെയ്ക്കുള്ളത്. 66 പോയിന്റുമായി ബസക്സെഹിര്‍ രണ്ടാംസ്ഥാനത്തുണ്ട്.