NEWSKERALA ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി 28th October 2018 163 Share on Facebook Tweet on Twitter തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്എന്‍ഡിപിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.